ക​ന​ത്ത​മ​ഴ​ ; ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു എക്സ്പ്രസ് ട്രെ​യി​ൻ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം:  ശക്തമായ മഴയെ തു​ട​ർ​ന്ന് പാ​ത​യി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​ൽ ഇ​ന്ന​ത്തെ ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ റ​ദ്ദാ​ക്കിയതായി റെയിൽവേ അധികൃതർ  അറിയിച്ചു  . അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം-ഗു​രു​വാ​യൂ​ർ, തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര, കൊ​ച്ചു​വേ​ളി- നിലമ്പൂർ , കൊ​ച്ചു​വേ​ളി-​ബം​ഗ​ളൂ​രു ട്രെ​യി​നു​ക​ൾ ഇ​ന്ന് സ​ർ​വീ​സ് നടത്തും.

Leave A Reply