കുമ്പളങ്ങി നൈറ്റ്സിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റർ

കുമ്പളങ്ങി നൈറ്റ്സിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റർ രവിചന്ദ്രൻ അശ്വിൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അശ്വിൻ രംഗത്തെത്തിയത്. ലളിതമായ കഥയാണെങ്കിലും സിനിമ മനോഹരമാണെന്ന് അശ്വിൻ കുറിച്ചു. നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ നിർമ്മിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.

Leave A Reply