രാമായണത്തിലെ സീത

സീതാരാമായണത്തിലെ കേന്ദ്രകഥാപാത്രവും സീതയാണ്. ശ്രീരാമൻറെ പത്നിയാണ് സീത. മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ സീത, ഭൂമീദേവിയുടെ മകളാണെന്നാണ്‌ ഐതിഹ്യം.

മിഥിലയിലെ രാജകുമാരിയായതിനാൽ സീത മൈഥിലി എന്ന പേരിലും അറിയപ്പെടുന്നു. ക്ഷമയുടെ ദേവതയാണ് സീതയെന്ന് വിശ്വാസം. ഭൂമി പിളർന്ന് സീത അന്തർധാനം ചെയ്തു എന്നാണ് രാമായണം പറയുന്നത്.

Leave A Reply