ത്രില്ലറും കോമഡിയുമായി ജയറാമിന്‍റെ ‘പട്ടാഭിരാമൻ’ ട്രെയിലർ‍

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്‌ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിർമാണം.

Leave A Reply