നാളെ രാഹുൽ ഗാന്ധി കേരളത്തിലെത്തും

നാളെ രാഹുൽ ഗാന്ധി കേരളത്തിലെത്തും.കോഴിക്കോട് നാളെ വൈകീട്ട് മൂന്ന് മണിയോടെ എത്തുന്ന രാഹുൽ ഗാന്ധി വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

Leave A Reply