തമിഴ് ചിത്രം ‘കളത്തിൽ സന്ധിപ്പോം’; പുതിയ സ്റ്റിൽ പുറത്തിറങ്ങി

രാജശേഖർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കളത്തിൽ സന്ധിപ്പോം’.ആർ ബി ചൗധരി നിർമിക്കുന്ന  ചിത്രത്തിൽ ജീവയും അരുൾനിധിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ മഞ്ജിമ മോഹനും,  പ്രിയ ഭവാനിയുമാണ് നായികമാർ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ജീവയും, മഞ്ജിമയും  ഒരുമിച്ചുള്ള സ്റ്റിൽ ആണ് പുറത്തിറങ്ങിയത്. ചിത്രം ഒരു പക്കാ കൊമേർഷ്യൽ എന്റർടെയ്നറാണ്.

Leave A Reply