നയൻതാര ചിത്രം കൊലൈയുതിർ കാലം ഇന്ന് പ്രദർശനത്തിന് എത്തും

നയൻതാര നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ്  കൊലൈയുതിർ കാലം. ചിത്രം ഇന്ന്    പ്രദർശനത്തിന് എത്തും. ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഭൂമിക ചാവ്‌ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.വാഷു ബാഗ്‌നാനിയും യുവന്‍ ശങ്കര്‍ രാജയുടെ വൈഎസ്‌ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. കോറി ഗെര്‍യാക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. രാമേശ്വര്‍ എസ് ഭഗത് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.

Leave A Reply