‘ ജാക്ക്പോട്ട് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ ജാക്ക്പോട്ട്’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. എസ് കല്യാൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രേവതിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് നടൻ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ് ആണ്.

Leave A Reply