മലബാർ ക്യാൻസർ സെന്ററിലെ വിവിധ തസ്തികളിലേക്ക് ഒ.എം.ആർ പരീക്ഷ 21ന്

സർക്കാർ നിയന്ത്രണത്തിലുളള മലബാർ ക്യാൻസർ സെന്ററിൽ സ്റ്റാഫ് നേഴ്‌സ്  (NCA), അസിസ്റ്റന്റ് ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ  (NCA-LC/AI), ഫാർമസിസ്റ്റ്  (NCA-Ezhava), ഡോസിമെട്രിസ്റ്റ്/ഫിസിക്‌സ് അസിസ്റ്റന്റ് എന്നി തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവർക്കുളള ഒ.എം.ആർ പരീക്ഷ ജൂലായ് 21ന് തിരുവനന്തപുരം പാളയം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിൽ നടക്കും. ഹാൾടിക്കറ്റ് www.lbscentre.kerala.gov.in എന്ന

 

വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 – 2560311, 2560312.

 

Leave A Reply