ദിലീപിന്റെ സിനിമാ ജീവിതം

നടൻ ദിലീപിന്റെ സിനിമ ജീവിതം പറഞ്ഞു സുരേഷ് കുമാർ. ആദ്യം താൻ 1000 രൂപയാണ് ദിലീപിന് പ്രതിഫലം കൊടുത്തത്. ദിലീപിനെതിരെ ഉണ്ടായ കേസിൽ നടൻ കുറ്റക്കാരൻ ആണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave A Reply