കാവ്യയുടെ മുൻ ഭർത്താവിന് ആൺകുഞ്ഞ് ജനിച്ചു

കാവ്യ മാധവന്റെ ആദ്യ ഭർത്താവിന് ആണ്കുഞ്ഞു ജനിച്ചു. നിശാലും ഭാര്യ രമ്യയുമാണ് ഈ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. നിശാൽ അമേരിക്കയിലെ ഇൻവേസ്റ്മെന്റ് ബാങ്കിൽ പ്രസിഡന്റ് ആയി ജോലി നോക്കുകയാണ്. മലയാള സിനിമയിലെ ബാല താരമായി നിശാൽ വേഷമിട്ടിട്ടുണ്ട്.

Leave A Reply