എസ്എഫ്ഐക്ക് നേരെയുള്ള വിമർശനം ഫേസ്ബുക്കിൽ ഒതുക്കി അച്യുതാനന്ദൻ

എസ് എഫ് ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതികരിക്കാൻ അവസരം കിട്ടാത്തതുകൊണ്ടാണ് എന്നു വി എസ് അച്യുതാനന്ദൻ. ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആർട്‌സ് കോളജിൽ വച്ചു നടക്കാനിരുന്ന പരിപാടിയിൽ വച്ചു എസ് എഫ് ഐ യുടെ കിരാത പ്രവർത്തികൾക്കെതിരെ സംസാരിക്കാനിരിക്കുമ്പോഴാണ് ആരോഗ്യ കാരണത്താൽ അവിടെ എത്താൻ സാധിക്കാതെ വന്നതെന്നും വി സ് പറഞ്ഞു.

Leave A Reply