മോദിക്കെതിരെ വീണ്ടും എം ബി രാജേഷ്

തൊഴിലാളികളുടെ മിനിമം വേതനം കൂട്ടണമെന്നു എം ബി രാജേഷ്. പെട്രോളിനും ഡീസലിനും വില കൂട്ടുമ്പോൾ സാധാരണക്കാകു പിച്ചകാശ് കൊണ്ട് ജീവിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് എം ബി രാജേഷ് പറയുന്നു.

കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് ലംഘനമാണ് ഇതെന്നും എം ബി രാജേഷ് തുറന്നടിച്ചു. കോർപറേറ്റ് മുതലാളികൾ കോടികളുടെ ആസ്തി ഉണ്ടാക്കുമ്പോൾ സാധാരണക്കാർ മിനിമം വേതനം പോലുമില്ലാതെ വലയുകയാണെന്നും എം ബി രാജേഷ് പറയുന്നു.

Leave A Reply