സർക്കാരിൻറെ ഭവന പദ്ധതിയിലേക്ക് 10 ലക്ഷം രൂപ നൽകി മഞ്ജു വാര്യർ

മഞ്ജു വാര്യർ പത്തു ലക്ഷം നൽകി സർക്കാരിനൊപ്പം ഉണ്ടാകുമെന്നു കത്തിലൂടെ അറിയിച്ചു. ആദിവാസി കുടുംബങ്ങൾക്കു വീട് വച്ചു നൽകാമെന്ന മഞ്ജുവാര്യർ ഫൗഡേഷന്റെ വാഗ്ദാനം നടപ്പിലാക്കിയില്ലെന്ന പരാതിയെ തുടർന്നാണിത്. ഇനി ഇതിലേക്ക് വലിച്ചിഴച്ചു തന്നെ അപമാനിക്കരുതെന്നും ഈ വിഷയത്തിൽ തന്നെ വലിച്ചിഴക്കരുതെന്നുമാണ് മഞ്ജു വാര്യരുടെ അഭ്യർഥന.

Leave A Reply