സൗദി അറേബ്യയിൽ മലയാളി ആത്മഹത്യ ചെയ്തു

സൗദി അറേബ്യ: സൗദി അറേബ്യയിലെ ഹോത്ത ബനീ തമീമിൽ മലയാളി ആത്മഹത്യ ചെയ്തു.കണ്ണൂർ ഇരിക്കൂർ സ്വദേശി പൊൻപള്ളി റഹീമിനെയാണ് (52) താമസ സ്ഥലത്ത് തൂങ്ങിയ നിലയിലായിൽ കണ്ടെത്തിയത്.

ഒന്നര വർഷം മുമ്പ് മകളുടെ വിവാഹത്തിന് നാട്ടിൽ പോയി വന്നതാണ്. പൊൻപള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: സൗദത്ത്, ശിബിൽ.

Leave A Reply