മാ​ലു​കു ദ്വീ​പി​ന് സ​മീ​പം വ​ൻ ഭൂ​ച​ല​നം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ വൻ ഭൂ​ച​ല​നം. മാ​ലു​കു ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ലാ​ണ് വ​ൻ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. നോ​ർ​ത്ത് മാ​ലു​കു മേ​ഖ​ല​യി​ൽ നി​ന്ന് 165 കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. അ​മേ​രി​ക്ക​ൻ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​ധി​കൃ​ത​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

Leave A Reply