പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഇന്റര്‍നെറ്റ് ബ്രൗസറായ ഫയര്‍ഫോക്‌സ്

പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഇന്റര്‍നെറ്റ് ബ്രൗസറായ ഫയര്‍ഫോക്‌സ്.

ഗൂഗിള്‍ ക്രോമിനേക്കാള്‍ വേഗവും മികവും ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പുകള്‍ കാഴ്ചവെയ്ക്കുന്നുണ്ട്.

ഇതിനൊപ്പം തന്നെ പൂര്‍ണമായും പരസ്യരഹിതമായ പ്രീമിയം പതിപ്പ് കൂടി ഫയര്‍ഫോക്‌സ് അവതരിപ്പിക്കുന്നുണ്ട്. പ്രതിമാസം 5 ഡോളര്‍ നിരക്കില്‍ ഒരു പരസ്യം പോലും ഇല്ലാതെ ഫയര്‍ഫോക്സ് ബ്രൗസറിലൂടെ അനുഭവിക്കാന്‍ സാധിക്കും.

ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്കിക്കൊണ്ടാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ പ്രീമയം ഫയര്‍ഫോക്‌സ് ഏതാനും ആഴ്ചകള്‍ക്കകം റിലീസ് ചെയ്യുമെന്നാണ് വിവരം.

Leave A Reply