കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ ഓ​ട്ടോ​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു നാ​ലു​പേ​ർ​ക്കു പ​രി​ക്ക്

പാ​റ​ത്തോ​ട്: ഓ​ട്ടോ​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​ർ​ക്കു പരിക്ക്. അ​പ​ക​ട​ത്തി​ൽ വ​ണ്ട​ൻ​പ​താ​ലി​ൽ പു​ള്ളി​ക്കാ​ച്ചി​റ​യി​ൽ സ​ണ്ണി ചാ​ണ്ടി ( 56), മ​ക​ൾ സോ​ണി​യ അ​ജി (33), മ​രു​മ​ക​ൻ അ​ജി ടി.​ജി (38), ഇ​വ​രു​ടെ മ​ക​ൻ സെ​ബി​ൻ (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ സ​ണ്ണി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട്ടി​ലായി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യ​ത്തു നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്ന് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ പി​ക്അ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റ് മൂ​ന്ന് പേ​ർ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

Leave A Reply