നവീകരിച്ച ഡസ്റ്റര്‍ വിപണിയിൽ

നവീകരിച്ച ഡസ്റ്റര്‍ വിപണിയിലെത്തിച്ചു. നവീകരച്ച സുരക്ഷാ സൗകര്യങ്ങളും ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിള്‍ കാര്‍ പ്ലേയും ഉള്‍പ്പെടുന്നതാണ് നവീകരിച്ച ഡസ്റ്റര്‍. 

കാര്‍ ഡീസല്‍, പെട്രോള്‍ മോഡലുകളില്‍ നവീകരിച്ച ഡസ്റ്റര്‍ ലഭ്യമാണ്. എട്ട് ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് പുതിയ മോഡലുകളുടെ ഷോറൂം വില.

Leave A Reply