‘മാർക്കോണി മത്തായി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ആത്മിയ ആണ് നായിക. സനല്‍ കളത്തില്‍ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. മല്ലിക സുകുമാരന്‍, ജോയ് മാത്യു, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave A Reply