മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിലെ ഹിന്ദി ഗാനം ജയസൂര്യ തിങ്കളാഴ്ച റിലീസ് ചെയ്യും

ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ യിലെ ഹിന്ദി ഗാനം ജയസൂര്യയുടെ ഒഫീഷ്യൽ പേജിലൂടെ തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് റിലീസ് ചെയ്യും. ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് നിര്‍മിക്കുന്നത്. ഷോബിസ് സ്റ്റുഡിയോ ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

Leave A Reply