‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു . ബിജുമേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നായികാ വേഷം ചെയുന്നത് നടി സംവൃത സുനില്‍ ആണ് . തനി നാട്ടിന്‍ പുറത്തുകാരിയായാണ് ചിത്രത്തില്‍ സംവൃതയുടെ വരവ് . ചിത്രത്തിന് വേണ്ടി തിരക്കഥ തയാറാക്കിയത് സജീവ് പാഴൂരാണ്. ചിത്രം 12 ന് പ്രദർശനത്തിനെത്തി

Leave A Reply