“വർക്കി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നാദിർഷായുടെ സഹോദരൻ സമദ് സുലൈമാൻ നായകനാവുന്ന “വർക്കി”. പുതുമുഖം ദൃശ്യ ദിനേശാണ് നായിക. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠൻ നിർമിക്കുന്ന ചിത്രം നവാഗതനായ ആദർശ് വേണുഗോപാലൻ ആണ് സംവിധാനം ചെയ്യുന്നത്.

Leave A Reply