അമ്പിളിയിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

ജോൺ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സൗബിൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നസ്രിയയുടെ അനിയൻ നവീന്‍ നസീമും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് മുകേഷും, എ വി അനൂപും ചേർന്നാണ്.

പുതുമുഖ നടി തന്‍വി റാം ആണ് ചിത്രത്തിലെ നായിക. ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply