കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മംഗളൂരു: പിറകെ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബജലില്‍ താമസക്കാരനായ ഹരീഷ് (30) ആണ് മരിച്ചത്. മംഗളൂരു യെക്കൂരില്‍ ശനിയാഴ്ചയാണ് അപകടം. ഹരീഷ് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍പെന്റര്‍ തൊഴിലാളിയാണ് ഹരീഷ്.

Leave A Reply