ക​ല്ലി​യൂ​ർ സ്വ​ദേ​ശി തൊ​ടു​പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ സ്വ​ദേ​ശിയായ യുവാവ് തൊ​ടു​പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. ക​ല്ലി​യൂ​ർ കു​ഴി​താ​ല​ച്ച​ൽ കൃ​ഷ്ണേ​ന്ദു​വി​ൽ മി​ഥു​ൻ കൃ​ഷ്ണ​ൻ (23) ആ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ​യി​ലെ ഒ​രാ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ന​ഴ്സാ​ണ്.

Leave A Reply