നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു

നി​ല​ന്പു​ർ: രാ​മം​കു​ത്ത് ഗ്രീ​ൻ​വാ​ലി റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​ർ​ധ​ന​രാ​യ 120 കു​ട്ടി​ക​ൾ​ക്കാണ് അ​സോ​സി​യേ​ഷ​ൻ നോ​ട്ട് ബു​ക്കു​ക​ൾ കൈ​മാ​റിയത്.
ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ്‍​സ​ൾ​ട്ടീ​വ് അം​ഗ​വും മ​ല​യോ​ര വി​ക​സ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി വ​യ​ലി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പൊ​തു​ച​ട​ങ്ങ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.

Leave A Reply