‘തുമ്പ’യിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഹരീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുമ്പ’. ചിത്രത്തലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദർശൻ, ദീന,കീർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുരേഖ ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply