ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ കാസർഗോഡ് ഞണ്ട്പിടുത്തം സജീവം

ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ വലിയ തിരിച്ചടിയാണ് മത്സ്യത്തൊഴിലാളികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ കാസർഗോഡ് ഞണ്ടു പിടുത്തം സജീവമായി. 1500 രൂപ വരെയാണ് ഞണ്ടിന്ററെ വില.

Leave A Reply