വടിവാളുകൊണ്ട് വെട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥൻ

സൗമ്യയാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ അജാസ് സൗമ്യയെ വടിവാൾ ഇന്ന് വെട്ടിവീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അജാസ് നേരത്തെ സൗമ്യയുടെ വിവാഹാഭ്യർത്ഥന നടത്തിയിരുന്നതായും വാർത്തകളുണ്ട്.

Leave A Reply