വീണ്ടും ഭീകരാക്രമണ ഭീഷണിയിൽ ഇന്ത്യ

വീണ്ടും ഭീകരാക്രമണ ഭീഷണിയിൽ ഇന്ത്യ. പുൽവാമ മോഡൽ ഭീകരാക്രമണം വീണ്ടും കശ്മീരിൽ ഉണ്ടാകാം എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയ്ക്ക് പിന്നാലെ പാകിസ്ഥാനും ഭീകരാക്രമണ മുന്നറിയിപ്പുമായി രംഗത്തെത്തി. നേരത്തെ ഷാങ്ഹായ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ പേരെടുത്ത് പറയാതെ വിമർശിച്ചിരുന്നു.

Leave A Reply