രാജ്യം ഉറ്റുനോക്കുന്നത് മാഞ്ചസ്റ്ററിലേക്ക്

രാജ്യം ഉറ്റുനോക്കുന്നത് മാഞ്ചസ്റ്ററിലേക്ക്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം ഇന്ന് മൂന്നു മണിക്ക് മാഞ്ചസ്റ്ററിൽ അരങ്ങേറും. മത്സരത്തിന് മുൻപേ വാഗ്വാദങ്ങളും സജീവമാണ്.

തങ്ങൾ അമിത ആത്മവിശ്വാസത്തിൽ അല്ല എന്നും പാകിസ്ഥാനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല എന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറയുന്നു.

Leave A Reply