നാലുമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് പെണ്ണുങ്ങളുടെ ജീവൻ

ഇതാണോ നമ്പർവൺ കേരളം. നാലുമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് പെണ്ണുങ്ങളുടെ ജീവൻ. ആഭ്യന്തരവകുപ്പിന് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ. പോലീസ് മേധാവി കയ്യുംകെട്ടി നോക്കി ഇരിക്കുന്നു.

പോലീസുകാരൻ കഴിഞ്ഞദിവസം പോലീസ് ഉദ്യോഗസ്ഥയെ തന്നെ തീകൊളുത്തി കൊലപ്പെടുത്തിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ഒരു ചെറുവിരലനക്കാൻ എങ്കിലും തയ്യാറാക്കണം.

Leave A Reply