700 കോടി ധനസഹായം എവിടെയെന്ന് മുഖ്യമന്ത്രിക്കും വ്യക്തതയില്ല

700 കോടി ധനസഹായം എവിടെ മുഖ്യമന്ത്രിക്കും വ്യക്തതയില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായത്തിന്റെ ഔദ്യോഗിക കത്തോ പ്രൊപ്പോസലോ ലഭിച്ചില്ല എന്ന് കേന്ദ്രത്തിന്റെ വിശദീകരണം.

ഇതോടെ സംസ്ഥാന സർക്കാർ വെട്ടിലായി. നിയമസഭയിൽ ധനസഹായം നേരിട്ട് സ്വീകരിക്കാൻ സംസ്ഥാനത്തിന് സാധിക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതും പ്രതിപക്ഷം ആയുധമാക്കിയേക്കും.

Leave A Reply