എക്സ്-ടൗണ്‍ 300i ഇന്ത്യൻ വിപണിയിൽ എത്തി

പുതിയ എക്സ്-ടൗണ്‍ 300i എ ബിഎസ് മോഡൽ ഇന്ത്യൻ വിപണിയിൽ എത്തി. 276 സിസി എഞ്ചിൻ ഉള്ള വാഹനം എബിഎസ് ഓടെ ആണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിൻ ഉള്ള വാഹനത്തിന് 24 ബിഎച്ച്പി കരുത്തും,7,250 rpm ഉണ്ട്.

ലിക്വിഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഉള്ള വാഹനത്തിന് ഇരട്ട ഹെഡ് ലാംബ് ആണ് കമ്പനി നൽകിയിരിക്കുന്നത്. എബിഎസ് ഇന്‍ഡിക്കേറ്റര്‍, ഹൈ ബീം, മുന്നറിയിപ്പ് ലൈറ്റുകള്‍,ഓയില്‍ സര്‍വീസ്, എഞ്ചിന്‍ ചെക്ക്  എന്നിവ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഉണ്ട്.  2.35 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ്-ടൗണ്‍ 300iയുടെ വില.

Leave A Reply