മി​സ് ഇ​ന്ത്യ 2019 നെ തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: മി​സ് ഇ​ന്ത്യ 2019 നെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വാണ് മി​സ് ഇ​ന്ത്യ 2019. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്‍റ്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.

Leave A Reply