റി​യാ​ദ്: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്നു സൗ​ദി അ​റേ​ബ്യയും. ഇ​തു​മാ​യി ​ബ​ന്ധ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി​ക​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വ്യക്തമാക്കി.

അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് എ​ണ്ണ ടാ​ങ്ക​ർ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ ആ​ദ്യം കു​റ്റ​പ്പെ​ടു​ത്തി​യ​ത്.

Leave a comment