ഉയരെയിലെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മനു അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ചിത്രത്തിലെ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ധിഖ്, അനാർക്കലി മരക്കാർ, സംയുക്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത് ഏപ്രിൽ 26-ന് പ്രദർശനത്തിന് എത്തി. ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. ചിത്രം സൗത്ത് കൊറിയയിലും പ്രദർശനത്തിന് എത്തി.

Leave A Reply