ലേബർ റൂമിൽ ചുവടുവച്ച് ദമ്പതികൾ- വൈറലായി വീഡിയോ

കാലിഫോർണിയ: ലേബർ റൂമിൽവച്ച് ഡാൻസ് ചെയ്ത് ദമ്പതികൾ. ഹോളിവുഡ് താരം ജോനാ പ്ലാറ്റും ഭാര്യയും നർത്തകിയുമായ കോർട്ട്നിയുടേയും വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘ബേബി മമ്മ ഡാൻസ്’ എന്ന ​ഗാനത്തിനാണ് ​ദമ്പതികൾ ചുവടുവയ്ക്കുന്നത്.

തന്റെ ആദ്യകുഞ്ഞിന് ജന്മം നൽകുന്ന കോർട്ട്നിക്ക് ആത്മവിശ്വാസവും കരുത്തും നൽകുന്നതിനാണ് അവൾക്കൊപ്പം താൻ നൃത്തം ചെയ്തതെന്ന് പ്ലാറ്റ് പറഞ്ഞു.

 

Leave A Reply