ലോക രാഷ്ട്രത്തലവന്മാർ മോദിക്ക് കുട ചൂടുന്നു

ലോക രാഷ്ട്രത്തലവന്മാർ മോദിക്ക് കുട ചൂടുന്നു. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിർഗിസ്ഥാൻ പ്രസിഡന്റും ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേന യുമാണ് നരേന്ദ്രമോദിക്ക് കുട പിടിച്ചത്.

വെയിലായാലും മഴയായാലും ഞങ്ങൾ താങ്കളോടൊപ്പം എന്ന അടിക്കുറിപ്പാണ് സിരിസേന ട്വിറ്ററിലൂടെ പുറത്തുവിട്ടത് ചിത്രത്തിന് നൽകിയിരിക്കുന്നത്.

Leave A Reply