ചെഗുവേരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു… പൃഥ്വിരാജിനു സൈബർ പൊങ്കാല

കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവനായകൻ ചെഗുവേരയ്ക്ക് പിറന്നാളാശംസകൾ നേർന്ന് പൃഥ്വിരാജ്. തുടർന്ന് പൃഥ്വിരാജിന് ഫേസ്ബുക്കിൽ പൊങ്കാലയാണ്. പൃഥ്വിരാജിനെ അനുകൂലിച്ചും ഫേസ്ബുക്കിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്

Leave A Reply