ലംബോർഗിനിക്ക് ശേഷം ലാൻഡ് റോവർ സ്വന്തമാക്കി പൃഥ്വിരാജ്

ലംബോർഗിനിക്ക് ശേഷം മലയാളത്തിലെ സൂപ്പർ സ്റ്റാർ പൃഥ്വിരാജ് പുതിയൊരു കാർ കൂടി സ്വന്തമാക്കിയിരിക്കുന്നു. റേഞ്ച് റോവർ എന്ന കാറാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്

Leave A Reply