വിജയ് ദേവരകൊണ്ടയുടെ സിനിമയിൽ അഭിനയിക്കാൻ തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു

കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടി ശാലു. വിജയ് ദേവരകൊണ്ടയുടെ സിനിമയിൽ അഭിനയിക്കാൻ സംവിധായകൻ തന്നോടു കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു എന്നാണ് ശാലു പറയുന്നത്.

Leave A Reply