‘പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം’; അഭിനന്ദനെ പരിഹസിച്ചവര്‍ക്ക് വസ്ത്രം ഊരി മറുപടി നല്‍കി പൂനം പാണ്ഡെ

ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ ആക്രമിക്കുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടെലിവിഷനില്‍ വന്ന പരസ്യം വന്‍ വിവാദമായിരുന്നു.

ലോകകപ്പ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ജാസ് ടിവിയിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി സംപ്രേക്ഷണം ചെയ്ത പരസ്യമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് മുമ്പ് ടെലിവിഷനുകളില്‍ പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത് അതിരുകടന്നെന്നാണ് ഇന്ത്യന്‍ ആരാധകരുടെ അഭിപ്രായം.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നടി പൂനം പാണ്ഡെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു. അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടെലിവിഷനില്‍ വന്ന പരസ്യത്തിന് മറുപടിയായാണ് താരത്തിന്റെ വീഡിയോ.

പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞു ബ്രാ ഊരിയായിരുന്നു പൂനത്തിന്റെ പ്രതിഷേധം. പൂനം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു. നിങ്ങള്‍ക്കിതില്‍ ചായ കുടിക്കാമെന്നും പൂനം വിഡിയോയില്‍ പറയുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ടിവി പരസ്യം കാണിച്ചതിനു ശേഷമാണ് പൂനം തന്റെ പ്രതിഷേധം അറിയിക്കുന്നത്.

Leave A Reply