തമിഴ് ചിത്രം രാച്ചസിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി 

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് രാച്ചസി. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ചിത്രം ജൂൺ അവസാനം പ്രദർശനത്തിന് എത്തും . പൂർണിമ ഭാഗ്യരാജ് , സത്യൻ, ഹരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എസ്. രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave A Reply