ഓ ബേബിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

സാമന്ത അക്കിനേനി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ ബേബി’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സുരേഷ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ലക്ഷ്മി, ഉർവശി, രമേശ്, രാജേന്ദ്ര പ്രസാദ്,നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മിക്കി ജെ. മേയർ ജെ. മേയർ ആണ് ചിത്രത്തിന്റെ സംഗീതം. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave A Reply