നൈ​ജീ​രി​യ​യി​ൽ സേന താവളത്തിൽ ഐ​എ​സ് ആ​ക്ര​മ​ണം: 20 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

മൈ​ദു​ഗു​രി: നൈ​ജീ​രി​യ​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ബോ​ർ​ണോ​യി​ലെ ക​രെ​ട്ടോ പ​ട്ട​ണ​ത്തിലെ സേ​നാ താ​വ​ളത്തിൽ ഐ​എ​സ് ആ​ക്ര​മണം. അക്രമത്തിൽ 20 സൈ​നി​ക​ർ കൊല്ലപ്പെട്ടു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഇ​ൻ വെ​സ്റ്റ് ആ​ഫ്രി​ക്ക​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

നൈ​ജീ​രി​യ​ൻ സൈ​ന്യ​ത്തി​ന്‍റെ 158-ാമ​ത് ബ​റ്റാ​ലി​യ​ന്‍റെ താ​വ​ള​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ബാ​ര​ക്കു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ഒ​രു ടാ​ങ്കും ഭീ​ക​ര​ർ ന​ശി​പ്പി​ച്ചു.

Leave A Reply