പുതിയ ആക്ടീവയുമായി ഹോണ്ട വിപണിയിൽ എത്തിച്ചു

ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ ആക്ടീവ മോഡൽ വിപണിയിൽ എത്തിച്ചു. ഹോണ്ട ആക്ടിവ 125 ബിഎസ് വി എന്ന മോഡൽ ആണ് അവർ വിപണിയിൽ എത്തിച്ചിരിക്കുന്നത് .

125 സിസി വിഭാഗത്തിലേക്കാണ് ഹോണ്ട പുതിയ വണ്ടി ഇറക്കിയിരിക്കുന്നത്. HET PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എൻജിൻ ആണ് വണ്ടിക്ക് ഉള്ളത്. ഇന്ധന ക്ഷമത വർധിപ്പിക്കുന്ന eSP സംവിധാനം ഹോണ്ട വണ്ടിയിൽ ഉണ്ട്.

Leave A Reply