നാൻ പെറ്റ മകന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിൻ്റെ ജീവിതം പറയുന്ന നാൻ പെറ്റ മകന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ശ്രീനിവാസൻ, ഇന്ദ്രൻസ്, സിദ്ധാർഥ്‌ ശിവ, മുത്തുമണി, സീമ ജി നായർ എന്നിവരാണ് പ്രധാന താരങ്ങൾ.സജി. എസ്. പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനോൺ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും.

Leave A Reply