ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിൻറെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

ജോഷി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.റെജിമോന്‍ ആണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോധും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Leave A Reply